സോളാർ: നിയമസഭാ ചർച്ചകൾ തെളിവായി സ്വീകരിച്ചു

Webdunia
വ്യാഴം, 3 ജൂലൈ 2014 (16:44 IST)
സോളാർ കമ്മിഷൻ നിയമസഭാ ചർച്ചകൾ തെളിവായി സ്വീകരിച്ചു. ഈ വിഷയത്തില്‍ നിയമസഭയിൽ നടന്ന ചർച്ചകളാണ് കമ്മിഷൻ തെളിവായി സ്വീകരിച്ചത്.

അതിനാല്‍ 2013 ജൂൺ 13 മുതൽ 20 വരെയുള്ള ചർച്ചകള്‍ തെളിവായി സ്വീകരിക്കും. ആൾ കേരള ആന്റികറപ്ഷൻ & ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ ആണ് കമ്മിഷനു മുന്നിൽ തെളിവുകൾ സമർപ്പിച്ചത്.

പാലക്കാട് സ്വദേശിയായ ഐസക് വർഗീസ് ബിജെപി നേതാവ് കെ. സുരേന്ദ്രൻ എന്നിവർ കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് കമ്മിഷന് ഹർജി നൽകി. ഈ ഹർജിയിൽ സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

Show comments