Webdunia - Bharat's app for daily news and videos

Install App

ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല, വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനം: വി ശിവന്‍ കുട്ടി

നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ബി ജെ പിയുടെ ശ്രമം നടന്നിരുന്നതായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി.

Webdunia
ചൊവ്വ, 17 മെയ് 2016 (13:41 IST)
നേമത്ത് വോട്ട് അട്ടിമറിക്കാന്‍ ബി ജെ പിയുടെ ശ്രമം നടന്നിരുന്നതായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. പരാജയഭീതിയില്‍ നിന്നും രക്ഷനേടാനുള്ള ശ്രമമാണ് കുമ്മനം നടത്തുന്നത്. അതിനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് ഇത്തരം പ്രസ്താവനകള്‍. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. വര്‍ഗീയ കലാപത്തിന്റെ പിതാവാണ് കുമ്മനമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
 
നേമത്ത് നടന്നത് ത്രികോണമത്സരമല്ല നടന്നത്. എല്‍ ഡി എഫും ബി ജെ പിയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു നടന്നത്. നേമത്തും ബി ജെ പി അക്കൗണ്ട് തുറക്കില്ല. ഇവിടെ എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. 
 
എന്‍ ഡി എ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി നേമത്തും വട്ടിയൂര്‍ക്കാവിലും വലതു ഇടതു കൂട്ടുകെട്ട് ഉണ്ടായെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments