Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിക്ക് നിപ നെഗറ്റീവ്; ആശ്വാസം

വവ്വാലുകള്‍ കടിച്ച പഴം താന്‍ കഴിച്ചിരുന്നതായി കുട്ടി സംശയം പ്രകടിപ്പിച്ചിരുന്നു

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (08:29 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിക്കാണ് നിപ സംശയിച്ചിരുന്നത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് നിപ ഇല്ലെന്ന് വ്യക്തമായി. സംശയകരമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. 
 
വവ്വാലുകള്‍ കടിച്ച പഴം താന്‍ കഴിച്ചിരുന്നതായി കുട്ടി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയതും നിപ പരിശോധന നടത്തിയതും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments