ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി

എ കെ ജെ അയ്യര്‍
തിങ്കള്‍, 18 മാര്‍ച്ച് 2024 (18:46 IST)
തിരുവനന്തപുരം: വീട്ടമ്മ കൂടിയായ ഭാര്യ ജീവനൊടുക്കിയതിന്റെ മൂന്നാം നാൾ ഭർത്താവും ജീവനൊടുക്കി. കണ്ണമ്മൂല അറപ്പുര ലെയിൻ കൊല്ലൂർ വീട്ടിൽ ബിജു എന്ന നാല്പത്തേഴുകാരനാണ് ഇപ്പോൾ വീട്ടിൽ ജീവനൊടുക്കിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു ബിജു വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഇയാളുടെ ഭാര്യ വിദ്യയെ (44) വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ മരണം ബിജുവിനെ ഏറെ വിഷമിപ്പിച്ചിരുന്നതായി സമീപവാസികളും ബന്ധുക്കളും പറയുന്നു. ഭാര്യ മരിച്ചതിന്റെ വിഷമത്തിലാണ് ബിജുവും മരിച്ചതെന്ന് പോലീസും കരുതുന്നു.

എന്നാൽ വിദ്യയുടെ ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments