Webdunia - Bharat's app for daily news and videos

Install App

മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ അനുവദിക്കില്ല, മുസ്ലീങ്ങളെയാകെ സംശയത്തിന്‍റെ പുകമറയിൽ നിർത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

തീവ്രവാദത്തിന് മതമില്ലെന്ന് മുഖ്യമന്ത്രി പിനറായി വിജയൻ. മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും മുസ്ലീം മഹാഭൂരിപക്ഷവും ഭീകരവാദത്തെ എതിർക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 21 പേരെ കാണാതായതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (11:09 IST)
തീവ്രവാദത്തിന് മതമില്ലെന്ന് മുഖ്യമന്ത്രി പിനറായി വിജയൻ.  മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും മുസ്ലീം മഹാഭൂരിപക്ഷവും ഭീകരവാദത്തെ എതിർക്കുന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 21 പേരെ കാണാതായതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
 
തീവ്രവാദം മതപരമായ കാര്യമല്ല. ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ തീവ്രവാദത്തെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് നിന്ന് 17 പേരെയും പാലക്കാട് നിന്ന് 4 പേരേയും കാണാതായതായി മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിന്റെ മറവിൽ മുസ്ലീം മതത്തെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാൽ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. മുസ്ലീം വിരുദ്ധ വികാരം വളർത്താൻ തൽപ്പരകക്ഷികളുടെ മുതലെടുപ്പ് ശ്രമങ്ങൾ കണക്കിലെടുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയി വിഷമിച്ചിരിക്കുകയാണോ, ഇതാണ് ഒരേയൊരു വഴി

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

അടുത്ത ലേഖനം
Show comments