Webdunia - Bharat's app for daily news and videos

Install App

തോക്കുസ്വാമി അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് മോശം പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ ഇട്ടതിന്

തോക്കുസ്വാമിയെ അറസ്റ്റ് ചെയ്തു

Webdunia
ചൊവ്വ, 10 ജനുവരി 2017 (18:57 IST)
വിദ്വേഷപരമായ പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ പബ്ലിഷ് ചെയ്തതിന് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ഇട്ടതിനാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
 
ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി ലഭിച്ച പൊലീസ് പോസ്റ്റുകള്‍ പരിശോധിക്കുകയും കേസ് എടുക്കുകയുമായിരുന്നു. തുടര്‍ന്ന്, ഹിമവല്‍ ഭദ്രാനന്ദയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
 
അറസ്റ്റിനു ശേഷം വൈദ്യപരിശോധന നടത്തി. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയില്‍ ഇയാളെ ഹാജരാക്കി. അതേസമയം, ആലുവയില്‍ തോക്ക് ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഹിമവല്‍ ഭദ്രാനന്ദയ്ക്ക് എതിരെ ഇന്ന് പറയേണ്ടിയിരുന്ന വിധിപ്രസ്താവം കോടതി മാറ്റി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

വ്യാജ ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ മരിച്ചു

മരക്കൊമ്പ് വീഴുന്നതില്‍ നിന്ന് സഹോദരനെ രക്ഷിച്ചു; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന

Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

അടുത്ത ലേഖനം
Show comments