Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

അഭിറാം മനോഹർ
ചൊവ്വ, 15 ജൂലൈ 2025 (16:36 IST)
Motor Vehicle department
കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി  ഗതാഗത വകുപ്പ്. ഗതാഗത കമ്മീഷണറുടെ നിര്‍ദേശപ്രകാരം, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ആര്‍.ടി.ഒ (എന്‍ഫോഴ്സ്‌മെന്റ്) വിഭാഗവും എറണാകുളം സിറ്റി പോലീസുമായി ചേര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്.
 
ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു പരിശോധന ആരംഭിച്ചത്. നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഡ്രൈവര്‍മാരെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിളുടെ അടിസ്ഥാനത്തിലാണ് നടപടി.മദ്യപിച്ച ഡ്രൈവര്‍മാരുടെ പുറമെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 18 സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ആഴ്ചകളില്‍ തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ നടക്കുമെന്ന് ആര്‍.ടി.ഒ (എന്‍ഫോഴ്സ്‌മെന്റ്) അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments