Webdunia - Bharat's app for daily news and videos

Install App

തൃക്കരിപ്പൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം; നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

തൃക്കരിപ്പൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം; നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

Webdunia
ബുധന്‍, 18 മെയ് 2016 (08:36 IST)
തെരഞ്ഞെടുപ്പുഫലം വരാന്‍ ഒരു ദിവസം ബാക്കി നില്‌ക്കേ തൃക്കരിപ്പൂരില്‍ സി പി എം - ബി ജെ പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഘര്‍ഷം ആ‍രംഭിച്ചത്.
 
ബി ജെ പി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ഒരു ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്‌തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേഡകത്ത് സി  പി എമ്മിന്‍റെ നിയന്ത്രണത്തിലുള്ള സാംസ്കാരിക നിലയവും ബസ് കാത്തിരിപ്പു കേന്ദ്രവും അക്രമിസംഘം തകർത്തിട്ടുണ്ട്.
 
കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മേഖലയിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംഘർഷ മേഖലയിൽ തെരഞ്ഞെടുപ്പ് സുരക്ഷക്കെത്തിയ ദ്രുതകർമസേനയിൽ നിന്ന് രണ്ട് കമ്പനിയെ വിന്യസിച്ചിട്ടുണ്ട്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

ഷൗക്കത്തിന് വിജയാശംസകള്‍, വിഡി സതീശനോട് ഒരു വിരോധവുമില്ല: പിവി അന്‍വര്‍

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments