Webdunia - Bharat's app for daily news and videos

Install App

കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ല; മൂന്നുലക്ഷം രൂപ കാറുടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഡിസം‌ബര്‍ 2022 (15:38 IST)
കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്നുലക്ഷം രൂപ കാറുടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. തൃശൂര്‍ സ്വദേശിനി സൗദാമിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. 310000 രൂപ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്. 32 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. 
 
എന്നാല്‍ കാറിനു മൈലേജ് 20 കിലോമീറ്റര്‍ താഴെയേയുള്ളുവെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ബ്രോഷറിലെ വിവരങ്ങള്‍ തെളിവായി വന്നു. എട്ടു ലക്ഷം രൂപ മുടക്കി 2014 ലാണ് സൗദാമിനി ഫോഡിന്റെ കാര്‍ സ്വന്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments