Webdunia - Bharat's app for daily news and videos

Install App

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 35കാരനായ എസ്ഐ ജീവനൊടുക്കിയ നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ജൂണ്‍ 2024 (20:18 IST)
jimmy
തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ 35കാരനായ എസ്ഐ ജീവനൊടുക്കിയ നിലയില്‍. അക്കാദമിയിലെ ട്രെയിനറായ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് ജിമ്മി. കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിലെ അംഗമാണ്.
 
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമ്പതിലധികം പൊലീസുദ്യോഗസ്ഥരാണ് ജീവനൊടുക്കിയത്. പലരും ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. പലരും മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് വീട്ടില്‍ പറഞ്ഞു; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു

വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; ഇന്ന് ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോക്സോ കേസ്: യുവാവിന് 53 വർഷം കഠിനതടവ്

14 കാരിക്കെതിരെ പീഡനശ്രമം: 58 കാരന് 13 വർഷം തടവ് ശിക്ഷ

മധ്യവയസ്കൻ്റെ മുതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments