Webdunia - Bharat's app for daily news and videos

Install App

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടും മറ്റുള്ള ആഘോഷങ്ങളും സാധാരണ രീതിയില്‍ തന്നെ നടക്കും: വി എസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം ആഘോഷപൂര്‍വം നടക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

Webdunia
തിങ്കള്‍, 1 മെയ് 2017 (10:12 IST)
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് സാധാരണ രീതിയില്‍ തന്നെ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇക്കാര്യത്തില്‍ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ സാഹുവിന്റെ അനുമതി തൃശൂര്‍ കളക്ടര്‍ക്ക് ലഭിക്കുമെന്നും പൂരം ആഘോഷപൂര്‍വം തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
  
കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചുളള വ്യവസ്ഥകളോടെതന്നെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നല്‍കും. ഇരുവിഭാഗങ്ങളും വെടിക്കെട്ടിനായി ഉപയോഗിക്കുന്ന പടക്കങ്ങളുടെ സാമ്പിളുകള്‍ എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ശിവകാശി ലാബിലേക്ക് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാനാണ് എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ തീരുമാനം. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: 'സ്ഥലവും സമയവും നോക്കി തിരിച്ചടിക്കാം'; പാക് സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം?

ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്

ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം; ആക്രമണം നടത്തിയത് ഡ്രോണുകള്‍

Al- Queda: പള്ളികളും ജനവാസകേന്ദ്രങ്ങളും തകർക്കുന്നു, ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

അടുത്ത ലേഖനം
Show comments