Webdunia - Bharat's app for daily news and videos

Install App

വർണമനോഹരമായി സാമ്പിൾ വെടിക്കെട്ട്; അതെ, ഇത് വെറും സാമ്പിൾ!

സാമ്പിൾ വെടിക്കെട്ട് തകർത്തു

Webdunia
വ്യാഴം, 4 മെയ് 2017 (08:19 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണാഭമായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേരാണ് സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി എത്തിയത്. വ​ർ​ണ​മ​നോ​ഹ​ര​മാ​യ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടോ​ടെ തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് തി​രി തെ​ളി​ഞ്ഞു.
 
അ​വ​സാ​ന​നി​മി​ഷം വ​രെ നീ​ണ്ട ആ​ശ​ങ്ക​ക​ളും ആ​കാം​ക്ഷ​യു​മാ​യി​​രു​ന്നെ​ങ്കി​ലും  വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തി​യ​പ്പോ​ൾ അ​തെ​ല്ലാം മാ​റി. തു​ട​ങ്ങാ​ൻ അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യെ​ങ്കി​ലും ക​ര്‍ശ​ന  നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​മാ​യി​രു​ന്നു സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. 
 
വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കേ​ണ്ട തി​രു​വ​മ്പാ​ടി വി​ഭാ​ഗം 7.30നാ​ണ്​ വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തി​യ​ത്. സാമ്പിളില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മാറ്റുരച്ചു. 7.36ന് ​പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​വും  തീ​കൊ​ളു​ത്തി. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​മാ​ണ്  ഗാം​ഭീ​ര്യം പ്ര​ക​ട​മാ​ക്കി​യ​ത്. സാമ്പിള്‍ വെടിക്കെട്ടിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച് തൃശൂര്‍ പൂരനാളിനായി കാത്തിരിക്കുകയാണ്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments