Webdunia - Bharat's app for daily news and videos

Install App

തിരുവാഭരണം മോഷ്ടിച്ചു: പൂജാരി പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 29 ജൂണ്‍ 2024 (11:15 IST)
മലപ്പുറം: ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റില്‍.തിരൂരിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
 
സംഭവത്തില്‍ നെന്മാറ സ്വദേശി മനക്കല്‍ ധനേഷിനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പവനോളം തൂക്കം വരുന്ന തിരുവാഭരണം കവര്‍ന്ന ശേഷം പ്രതി അതെ മാതൃകയിലുള്ള വ്യാജ തിരുവാഭരണം തിരികെ വെക്കുകയായിരുന്നു.
 
എന്നാല്‍ സംശയത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തിരുവാഭരണത്തിലെ വ്യാജ സ്ഥിതി മനസ്സിലാക്കി. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടെലിവിഷനില്‍ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസണ്‍ 6: എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിങ്

മോശം പെരുമാറ്റം: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോക്സോ കേസ്

കൊടുവള്ളി സ്കൂളിൽ റാഗിംഗ്: വിദ്യാർത്ഥികൾക്കെതിരെ കേസ്

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments