Webdunia - Bharat's app for daily news and videos

Install App

തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല ചെമ്പരത്തി പൂവാണെന്ന് ടി എന്‍ പ്രതാപന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഓഗസ്റ്റ് 2024 (17:34 IST)
തൃശ്ശൂരില്‍ വിരിഞ്ഞത് താമരയല്ല ചെമ്പരത്തി പൂവാണെന്ന് ടി എന്‍ പ്രതാപന്‍. ആ ചെമ്പരത്തിപ്പൂതലേയില്‍ ചൂടി നടക്കേണ്ട ഗതികേടിലാണ് ആ എംപി എന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പ്രതാപന്‍ പറഞ്ഞു. കുറ്റക്കാരായി പറയുന്നവരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തൃശ്ശൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ശിക്ഷ ലഭ്യമാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments