Webdunia - Bharat's app for daily news and videos

Install App

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഈ വിഷയത്തിൽ സര്‍ക്കാറിന്റെ നിലപാട്: മന്ത്രി ടി.പി.രാമകൃഷ്ണൻ

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (11:52 IST)
ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്നും കൊച്ചിയിലെ സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കവെ മന്ത്രി വ്യക്തമാക്കി.

അതേസമയം, വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സി പി എം കളമശേരി ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍ കേരളം വിട്ടതായാണ് പൊലീസ് നിഗമനം. കൂടാതെ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments