Webdunia - Bharat's app for daily news and videos

Install App

ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റൂ; ഡിജിപി ടിപി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത് - ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ടി​വ​രും

ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റൂ; ഡിജിപി ടിപി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (20:02 IST)
പഴ്സണൽ സ്റ്റാഫിനെ മാറ്റണമെ‌ന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടിപി സെൻകുമാറിന് സർക്കാർ താക്കീത്.

സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥ​ലം​മാ​റ്റം ഇ​ന്നു​ത​ന്നെ ന​ട​പ്പാ​ക്കാ​ന്‍ സ​ർ​ക്കാ​ർ ഡി​ജി​പി​ക്കു നി​ർ​ദേ​ശം ന​ൽ​കി. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നി​ൽ കു​മാ​റി​ന്‍റെ സ്ഥ​ലം​മാ​റ്റം ഉ​ട​ൻ ന​ട​പ്പാ​ക്കാ​നാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂടെ നിർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് സെൻകുമാർ കത്ത് നൽകിയിരുന്നു. ഈ ​ആ​വ​ശ്യം ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ പൊലീസ് മേധാവിക്ക് ​അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യത്.

അ​നി​ൽ കു​മാ​റി​നെ മാറ്റുന്നതിനുള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​കു​മാ​ർ സ​ർ​ക്കാ​രി​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ത​നി​ക്കൊ​പ്പ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

സ​ർ​ക്കാ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ നി​ല​യ്ക്ക് ഉ​ത്ത​ര​വ് സെ​ൻ​കു​മാ​ർ ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ജൂൺ മുപ്പതിനാണു സെൻകുമാർ വിരമിക്കുന്നത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്

യുവാക്കളെ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നു, സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

ഇന്ത്യയില്‍ വളര്‍ത്തു പൂച്ചകളില്‍ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'

അടുത്ത ലേഖനം
Show comments