Webdunia - Bharat's app for daily news and videos

Install App

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ പരിഷ്കാരം പിന്‍വലിക്കുമെന്ന് എകെ ശശീന്ദ്രന്‍

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ പരിഷ്കാരം പിന്‍വലിക്കുമെന്ന് എകെ ശശീന്ദ്രന്‍

Webdunia
വെള്ളി, 1 ജൂലൈ 2016 (12:52 IST)
ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ ഗതാഗതമന്ത്രി വിശദീകരണം തേടി. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയോടാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടിയത്.
 
ഗതാഗത കമ്മീഷണര്‍ നടപ്പാക്കിയ പുതിയ പരിഷ്കാരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ അത് പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഓഗസ്റ്റ് ഒന്നുമുതലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, പുതിയ നിയമത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ്  മന്ത്രി വിശദീകരണം തേടിയത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം

പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി

വാഹനാപകടത്തില്‍ റിയാലിറ്റി ഷോ താരം അലീഷ മരിച്ചു

Arvind Kejriwal: അരവിന്ദ് കെജ്രിവാള്‍ തോറ്റു; ആപ്പിന് ഡബിള്‍ 'ആപ്പ്'

കാണാതായ അമേരിക്കന്‍ വിമാനം മഞ്ഞുപാളികളില്‍ തകര്‍ന്ന നിലയില്‍; 10 പേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments