Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ജോര്‍ജി സാം
ശനി, 18 ഏപ്രില്‍ 2020 (12:13 IST)
വീട്ടില്‍ കിടന്ന് ഉറങ്ങിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരത്ത് പുലര്‍ച്ചെ മൂന്നു മണിക്ക് ആയിരുന്നു സംഭവം. വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്താണ് അക്രമി ആസിഡൊഴിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കില്‍ ശുചീകരണത്തൊഴിലാളിയാണ് പരിക്കേറ്റ യുവതി.
 
മുഖത്തും ശരീരത്തുമായി യുവതിക്ക് 29 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറയുന്നു. സംഭവത്തേത്തുടര്‍ന്ന് ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടാതെ യുവതിയുടെ മുന്‍ഭര്‍ത്താവായ വിനീഷ് എന്നയാളെ പൊലീസ് പിടിച്ചു. നേരത്തേയും യുവതിയുടെ പരാതിയില്‍ വിനീഷിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments