Webdunia - Bharat's app for daily news and videos

Install App

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും പരാതികളും നല്‍കാം

ശ്രീനു എസ്
ശനി, 20 മാര്‍ച്ച് 2021 (12:18 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്. അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതു ജനങ്ങള്‍ക്ക് അറിയിക്കാം. തെരഞ്ഞടുപ്പ് മാതൃക പെരുമാറ്റചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാലും അദ്ദേഹത്തെ ഫോണിലൂടെയോ വാട്സ് ആപ്പ്/ ഇമെയില്‍ മുഖേനയോ അറിയിക്കാവുന്നതാണ്. രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രധിനികള്‍ക്കും അദ്ദേഹത്തോട് ആശയവിനിമയം നടത്താന്‍ അവസരമുണ്ട്. ഫോണ്‍ 9188619388, ഇമെയില്‍ gen.ob.4.tvm@gmail.com.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബിജെപി രക്ഷപ്പെടില്ല; പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ്; 200 സീറ്റിലധികം ലീഡുമായി ബിജെപി സഖ്യം

Palakkad By Election Results 2024:പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവ്,മൂന്നാം ഘട്ട വോട്ടെണ്ണലെത്തുമ്പോൾ ലീഡ് നേടി രാഹുൽ

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

അടുത്ത ലേഖനം
Show comments