Webdunia - Bharat's app for daily news and videos

Install App

അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് 28-30 തിയതികളില്‍ വോട്ട് ചെയ്യാം

ശ്രീനു എസ്
വ്യാഴം, 25 മാര്‍ച്ച് 2021 (08:48 IST)
നിയമസഭ തിരഞ്ഞെടുപ്പി നോടനുബൃന്ധിച്ച് പാറശ്ശാല നിയോജകമണ്ഡലത്തിലെ അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്  ചെയ്യുന്നതിനുള്ള വോട്ടിംഗ് സെന്റര്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 28,29,30 തിയതികളില്‍ രാവിലെ 9 നും വൈകിട്ട് 5-നും ഇടയ്ക്കുള്ള സമയത്ത് അറിയിപ്പ് ലഭിച്ചിട്ടുള്ള മേല്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍  കാര്‍ഡ് സഹിതം എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. 
 
പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുള്ളതിനാല്‍ വോട്ടിംഗ് ദിവസമായ ഏപ്രില്‍ 6 ന് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നതല്ലെന്ന്
പാറശ്ശാല വരണാധികാരി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

അടുത്ത ലേഖനം
Show comments