Webdunia - Bharat's app for daily news and videos

Install App

ചലച്ചിത്ര മേള: നാളെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെയാണ്

ശ്രീനു എസ്
വെള്ളി, 12 ഫെബ്രുവരി 2021 (18:44 IST)
കൈരളി തിയേറ്ററില്‍ രാവിലെ 9.15ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 11.30 ന് റോം (മത്സരവിഭാഗം), 1.45 ന് ഇന്‍ ബിറ്റ്വീന്‍ ഡൈയിംഗ് (മത്സരവിഭാഗം), 4 ന് ചുരുളി (മത്സരവിഭാഗം), 7 ന് ക്വോ വാഡിസ്, ഐഡ (ലോകസിനിമ).
 
ശ്രീയില്‍ രാവിലെ 9.30 ന് അനദര്‍ റൗണ്ട് (ലോകസിനിമ), 12.15 ന് നോ വെയര്‍ സ്പെഷ്യല്‍ (ലോകസിനിമ), 2.30 ന് വാസന്തി (കലൈഡോസ്‌കോപ്പ്), 5.15 ന് ബേര്‍ണിംഗ് 
 
നിളയില്‍ രാവിലെ 9 ന് ചാരുലത (ഹോമേജ്), 11.45 ന് 200 മീറ്റേഴ്സ് (ലോകസിനിമ), 2 ന് 9,75 സാന്‍ഡിമെട്രേക്കാരെ (ലോകസിനിമ), 4.45 ന് സാറ്റര്‍ഡേ ഫിക്ഷന്‍ (ലോകസിനിമ)
 
കലാഭവനില്‍ രാവിലെ 10 ന് നസിര്‍ (ഇന്ത്യന്‍ സിനിമ നൗ), 1.30 ന് കയറ്റം (മലയാളം സിനിമ ഇന്ന്), 4.15 ന് ഗ്രാമവൃക്ഷത്തിലെ കുയില്‍ (മലയാളം സിനിമ ഇന്ന്), 7 ന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍  (മലയാളം സിനിമ ഇന്ന്).
 
ടാഗോറില്‍ രാവിലെ 9.30 ന് നെവര്‍ ഗോന്നാ സ്നോ എഗയ്ന്‍ (ലോകസിനിമ), 12.15 ന് കോസ (മത്സരവിഭാഗം), 2.45 ന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം), 5 ന് ക്രോണിക്കിള്‍ ഓഫ് സ്പേയ്സ് (മത്സരവിഭാഗം), 7.15 ന് മാളു (ലോകസിനിമ).
 
നിശാഗന്ധിയില്‍ വൈകിട്ട് 6 ന് ദ വേസ്റ്റ്ലാന്‍ഡ് (ലോകസിനിമ), 8 ന് വൈഫ് ഓഫ് എ സ്പൈ (ലോകസിനിമ).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments