Webdunia - Bharat's app for daily news and videos

Install App

കഴക്കൂട്ടത്ത് ഡോക്ടര്‍ എസ്എസ് ലാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും; നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടി

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (12:39 IST)
കഴക്കൂട്ടത്ത് ഡോക്ടര്‍ എസ്എസ് ലാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മുന്‍മുഖ്യമന്ത്രിയും എഐസിസി പ്രത്യേക സമിതി അധ്യക്ഷനുമായ ഉമ്മന്‍ ചാണ്ടിയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലൂടെയാണ് ഡോ. എസ്എസ് ലാല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് എസ്എസ് ലാല്‍.
 
ആശുപത്രിയില്‍ പുഴുവരിച്ച നിലയില്‍ രോഗിയെ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിനെ ശക്തമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. കൂടാതെ തുറന്ന സംവാദത്തിന് അദ്ദേഹം ആരോഗ്യ വകുപ്പിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments