Webdunia - Bharat's app for daily news and videos

Install App

വര്‍ക്കലയില്‍ നവവധുവിന്റെ കൊലപാതകം ആസൂത്രിതം; കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (12:54 IST)
വര്‍ക്കലയില്‍ നവവധുവിന്റെ കൊലപാതകം ആസൂത്രിതം. യുവതിയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണയാണ്. വര്‍ക്കലയില്‍ നവവതു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഭര്‍തൃഗ്രഹത്തില്‍ വച്ച് നിലവിളക്ക് കൊണ്ട് തലക്കടിയേറ്റാണ് യുവതി മരണപ്പെട്ടത്. 24 കാരിയായ നികിത ആലപ്പുഴ സ്വദേശിയാണ്. 
 
ഭര്‍ത്താവായ അനീഷ് മുന്‍പ് മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിയമനം. കൂടാതെ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും നിഖിതയെ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പോലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments