Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് ഗാര്‍ഹിക പൈപ്പ്ഡ് ഗ്യാസിന് യൂണിറ്റിന് 5 രൂപ കുറച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:43 IST)
തിരുവനന്തപുരത്ത് ഗാര്‍ഹിക PNG സേവനങ്ങള്‍ക്ക്  വിലക്കുറവ് ഓഫറുമായി AG &P പ്രഥം. സെപ്റ്റംബര്‍ 1 മുതല്‍  PNGക്ക് യൂണിറ്റിന് 5 രൂപ ആണ് വില കുറച്ചത്. തിരുവനന്തപുരത്തെ PNG കണക്ഷനുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദവും സൗകര്യ പ്രദവുമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്ന് AG &P പ്രഥം ഉറപ്പ് നല്‍കുന്നു. തികച്ചും  പരിസ്ഥിതി സൗഹൃദവും ചിലവു കുറഞ്ഞതും ആയ പൈപ്പ്ഡ് ഗാസ് പദ്ധതിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കമ്പനി നിരന്തരം ശ്രമിച്ചു വരികയാണ്. 
 
 AG &P പ്രഥമിന്റെ PNG കണക്ഷനുകള്‍ ഏറ്റവും മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നയും  ഏറെ സൗകര്യ പ്രദവുമാണ്. ഇവക്ക് താരതമ്യേന ചിലവ് കുറവാണെന്ന് മാത്രമല്ല പരമ്പരാഗതമായി ഉപയോഗിക്കുന്ന LPG ക്ക് പകരം നില്‍ക്കുന്നവയുമാണ്. പി എന്‍ ജി യിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരെക്കാള്‍ 15 മുതല്‍ 25 ശതമാനം സാമ്പത്തിക ലാഭം  ലഭിക്കുന്ന
താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments