Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി 40 പവന്‍ കവര്‍ന്ന് റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 ഓഗസ്റ്റ് 2022 (09:10 IST)
തിരുവനന്തപുരത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി 40 പവന്‍ കവര്‍ന്ന് റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ പിടിയില്‍. അമ്പലപ്പുഴ കോമളപുരം സ്വദേശി ഹല്‍ഷാദ്, തമിഴ്‌നാട് നീലഗിരി സ്വദേശി ബജീഷ്, കോമളപുരം സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ആലപ്പുഴ ഭാഗത്തുനിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളെ നരുവാമൂട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 
 
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 8 ആയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 29നാണ് സംഭവം നടന്നത് സ്വദേശിനി പത്മാവതിയെയാണ് സംഘം സൈലോ കാറില്‍ തട്ടിക്കൊണ്ടു പോയശേഷം നാല്‍പതോളം പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് ഇവരെ ഉപേക്ഷിച്ചത്. റബ്ബര്‍ തോട്ടത്തിലാണ് ഇവരെ ഉപേക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments