പടയൊരുക്കത്തിന് പോയതാ... എന്റെ ശവമെടുക്കേണ്ടി വന്നേനേ !

എന്തൊക്കെ ബഹളമായിരുന്നു... പടയൊരുക്കം... കൊടുങ്കാറ്റ്... ആഞ്ഞടിക്കല്‍... അങ്ങനെ പടയൊരുക്കം പടവെട്ടലായി !

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (15:08 IST)
ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. എന്ത് വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കമാണ്. 
 
പടയൊരുക്കത്തിന്റെ സമാപന ദിവസം രാഹുല്‍ ഗാന്ധി പങ്കെടുത്തെങ്കിലും വാര്‍ത്തയായത് അതൊന്നും ആയിരുന്നില്ലല്ലോ. അടിപിടിയും കത്തിക്കുത്തും കാരണം പടയൊരുക്കത്തിന്റെ സമാപനം ശരിക്കും യുദ്ധക്കളം ആയി മാറിയതായിരുന്നു. അതിനെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

അടുത്ത ലേഖനം
Show comments