Webdunia - Bharat's app for daily news and videos

Install App

നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്; അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും വിമാനത്താവളത്തിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ ഭൂമാതാ ബ്രിഗേഡ് നേതാവ്

നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്; അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും വിമാനത്താവളത്തിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ ഭൂമാതാ ബ്രിഗേഡ് നേതാവ്

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (11:05 IST)
ശബരിമല ദർശനത്തിനായെത്തിയ തൃപ്‌തി ദേശായിക്കും കൂട്ടർക്കും നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്. രാവിലെ 4.40ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്‌തിയും കൂടെയുള്ളവരും അഞ്ച് മണിക്കൂറായിട്ടും ഇതുവരെ പുറത്തേക്കിറങ്ങിയില്ല. 
 
വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കാർഗോ ടെർമിനൽ വഴി പുറത്തേക്കിറക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും വിഫലമാകുകയായിരുന്നു. അതേസമയം, തൃപ്‌ ദേശായിയുടെ സുരക്ഷയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
 
എന്നാൽ പ്രതിഷേധം എത്ര ശക്തമായാലും നാളെ രാവിലെ ശബരിമല ദർശനം നടത്തും എന്ന ഉറച്ച് തീരുമാനത്തിലാണ് തൃപ്‌തി. എന്നാൽ തൃപ്‌തി ദേശായിയും കൂട്ടരും തിരിച്ച് പോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംഘപരിവാർ നേതാക്കൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments