Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (20:15 IST)
പാലക്കാട്: തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നീട്ടി. 2020ൽ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീടുന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ചേർന്ന ടൈം ടേബിൾ കമ്മിറ്റിയിലാണ് പുതിയ തീരുമാനം.
 
തിരുവനന്തപുരത്ത് നിന്നും കോട്ടയം, എറണാകുളം ടൗൺ,പാലക്കാട് ജംഗ്ഷൻ,പൊള്ളാച്ചി,ഉദുമല്പേട്ട്,പഴനി,ദിണ്ഡിഗൽ,മധുരൈ,മാനാമധുര,രാമനാഥപുരം വഴിയാണ് രാമേശ്വരം എത്തുക. നിലവിൽ തിരുവനന്തപുരത്ത് നിന്നും രാത്രി 8:30നാണ് അമൃത എക്സ്പ്രസ് പുറപ്പെടുന്നത്. രാവിലെ 10:10ന് മധുര എഠിച്ചേരും. രാമേശ്വരത്തേക്ക് സർവീസ് നീടുമ്പോൾ സമയക്രമത്തിൽ മാറ്റം വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

സ്ത്രീകളോട് മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവര്‍മാർ സൂക്ഷിക്കുക, പെർമിറ്റ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

അടുത്ത ലേഖനം
Show comments