Webdunia - Bharat's app for daily news and videos

Install App

അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

അരുവിയില്‍ കുളിക്കാനിറങ്ങിയ ഈരാറ്റുപേട്ട മ്റ്റയ്ക്കാട് നരിക്കാറ ഷെരീഫിന്‍റെ മകന്‍ സാജിദ് (18), തലപ്പള്‍ലില്‍ സി.കെ.പി അലിയാരിന്‍റെ മകന്‍ അജ്മല്‍ (19)എന്നീ യുവാക്കള്‍ മുങ്ങിമരിച്ചു.

Webdunia
ചൊവ്വ, 12 ജൂലൈ 2016 (11:25 IST)
അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട മ്റ്റയ്ക്കാട് നരിക്കാറ ഷെരീഫിന്‍റെ മകന്‍ സാജിദ് (18), തലപ്പള്‍ലില്‍ സി.കെ.പി അലിയാരിന്‍റെ മകന്‍ അജ്മല്‍ (19) എന്നിവരാണ് ചേന്നാട് മാളിക വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചത്.
 
രണ്ട് ബൈക്കുകളിലായി അരുവിയിലെ വെള്ളച്ചാട്ടം കാണാനായി എത്തിയ ആറംഗ സംഘം കുളിക്കാനെത്തിയത്. എന്നാല്‍ വെള്ളച്ചാട്ടത്തിനു സമീപത്തെ വഴുക്കലുള്ള പാറയില്‍ നില്‍ക്കുമ്പോള്‍ ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണത് എടുക്കാനായി ശ്രമിച്ചതാണ് സാജിദും അജ്മലും 300 അടിയോളം താഴ്ചയുള്ള പാറയിലേക്ക് വീഴാന്‍ കാരണമായത്. 
 
ഈരാറ്റുപേട്ട നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments