Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയ മുദ്രകുത്താമെന്ന് കരുതേണ്ട: 'ഷഫീക്കിന്റെ സന്തോഷം' വിശേഷങ്ങള്‍ പങ്കുവച്ച് ഉണ്ണിമുകുന്ദന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 നവം‌ബര്‍ 2022 (08:59 IST)
തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാമെന്നും എന്നാല്‍ താന്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ . 'ഷഫീക്കിന്റെ സന്തോഷം' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍.
 
മേപ്പടിയാന്‍ സിനിമ വന്നശേഷം തനിക്കെതിരെ പലതരം വിശേഷണങ്ങള്‍ ഉയര്‍ന്നുവന്നു. സംഘിയാണെന്നും സ്ലീപ്പര്‍സെല്ലാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്യുന്നതുപോലുള്ള വേഷങ്ങള്‍ ചെയ്യുന്ന മറ്റ് നടന്മാര്‍ നേരിടേണ്ടിവരാത്ത ഒരു ചോദ്യവും തനിക്കുമാത്രം നേരിടേണ്ടിവരരുത്.
 
താന്‍ ഹനുമാന്‍ ജയന്തിയുടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ അത് വലിയൊരു ചര്‍ച്ചാവിഷയമാകുന്നു. അതിലൊന്നും വിഷമമില്ല. മേപ്പടിയാനില്‍ നടനെന്ന നിലയില്‍ തനിക്ക് വലിയ അംഗീകാരം കിട്ടിയെങ്കിലും ചര്‍ച്ചകള്‍ വഴിമാറിയതോടെ നല്ലൊരു തിരക്കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ വിഷമമുണ്ട്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതോടെയാണ് സംഘിയെന്ന പ്രചാരണം തുടങ്ങിയതെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments