ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈംബ്രാഞ്ച് വീണ്ടു ചോദ്യം ചെയ്യുന്നു

ശ്രീനു എസ്
വെള്ളി, 5 ജൂണ്‍ 2020 (15:26 IST)
ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ക്രൈംബ്രാഞ്ച് വീണ്ടു ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ പത്തരമുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കഴിഞ്ഞാഴ്ച ഇവരെ ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് വിട്ടയക്കുകയായിരുന്നു. ശേഷം വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകാനാണ് പറഞ്ഞിരുന്നത്. ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിച്ചതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് സൂരജിനെയു പിതാവിനെയും ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിന് മനസിലായത്.
 
ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 110 പവന്‍ സ്വര്‍ണം ഉത്രയ്ക്കും കുഞ്ഞിനുമായി നല്‍കിയെന്നാണ് ഉത്രയുടെ കുടുംബം പറഞ്ഞത്. ഇതില്‍ മുപ്പത്തിയെട്ടു പവന്‍ വീട്ടിലെ മീന്‍കുളത്തിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പത്തുപവനാണ് ബാങ്ക് ലോക്കറില്‍ ഉള്ളത്. ബാക്കി എവിടെയാണെന്നുള്ളത് ഇവരെ ചോദ്യം ചെയ്തതിനു ശേഷമാകും വെളിവാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments