Uthradam: നാളെ ഉത്രാടം, എങ്ങും പൂവിളി മേളം

തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഉത്രാടം

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (08:14 IST)
Uthradam: നാളെ (സെപ്റ്റംബര്‍ ഏഴ്, ബുധന്‍) ഉത്രാടം. നിരത്തുകളില്‍ ഓണത്തിരക്ക് ആരംഭിച്ചു. വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം. 
 
തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഓട്ടപ്പാച്ചില്‍ നടത്തുന്ന ദിവസമാണ് ഉത്രാടം. വീടുകളില്‍ വലിയ പൂക്കളമൊരുക്കേണ്ടത് ഉത്രാട നാളിലാണ്. ഈ പൂക്കളമാണ് പിന്നീട് തിരുവോണത്തിനും കാത്തുസൂക്ഷിക്കേണ്ടത്. ഉത്രാട ദിവസം ഉണ്ടാക്കുന്ന പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments