കുമ്മനം എത്തിയതോടെ അ​ഴി​മ​തി വ​ര്‍​ദ്ധിച്ചു, സംസ്ഥാന അധ്യക്ഷന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രം; തുറന്നടിച്ച് വി മുരളീധരന്‍ - കേ​ര​ള​യാ​ത്ര മാ​റ്റി​വ​ച്ചു

കുമ്മനം എത്തിയതോടെ അ​ഴി​മ​തി വ​ര്‍​ദ്ധിച്ചു, സംസ്ഥാന അധ്യക്ഷന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രം; തുറന്നടിച്ച് വി മുരളീധരന്‍ - കേ​ര​ള​യാ​ത്ര മാ​റ്റി​വ​ച്ചു

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (20:29 IST)
മെഡിക്കൽ കോളജ് കോഴ വിവാദത്തെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ​മു​ര​ളീ​ധ​രന്‍ രംഗത്തെത്തി. കു​മ്മ​നം പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം അ​ഴി​മ​തി വ​ര്‍​ദ്ധിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി തീര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ആ​റു​മാ​സം മു​മ്പ് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യൊ​ന്നുമുണ്ടായില്ലെന്നും ​മു​ര​ളീ​ധ​ര​പ​ക്ഷം ആ​രോ​പി​ച്ചു. അച്ചടക്ക നടപടി വിവി രാജേഷില്‍ മാത്രം ഒതുക്കരുതെന്ന് കൃഷ്ണദാസ് പക്ഷം നേതൃയോഗത്തില്‍ വാദിച്ചു. എ​ന്നാ​ൽ മെ​ഡി​ക്ക​ല്‍ കോ​ഴ റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യ​തി​ന് പി​ന്നി​ല്‍ കൂ​ടു​ത​ല്‍ നേ​താ​ക്ക​ളു​ണ്ടെ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക​ പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്.

അതേസമയം, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ത്താ​നി​രു​ന്ന കേ​ര​ള​യാ​ത്ര മാ​റ്റി​വ​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ഴ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യാ​ത്ര മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര സെ​പ്റ്റം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ 23 വ​രെ ന​ട​ക്കും. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യാ​ണ് കു​മ്മ​നം പ​ദ​യാ​ത്ര ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

അടുത്ത ലേഖനം
Show comments