Webdunia - Bharat's app for daily news and videos

Install App

യുവതിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ഓഗസ്റ്റ് 2022 (19:50 IST)
യുവതിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണുരാജിന്റെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് നടപടി എടുത്തത്. ഒമ്പത് ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. വൈക്കം ഇടക്കൊച്ചി റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. 
 
ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണ് ഇവര്‍. കഴിഞ്ഞദിവസം എത്തേണ്ട സ്ഥലത്ത് ഇറങ്ങാന്‍ സമയത്ത് ബസ് മുന്നോട്ട് എടുത്തതിനെ കുറിച്ച് യുവതി ഡ്രൈവറോട് തിരക്കിയതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. പിന്നാലെ ബസ് ഡ്രൈവര്‍ യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments