Webdunia - Bharat's app for daily news and videos

Install App

വാളകത്ത് ആക്രമണത്തിരയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍‌ഷന്‍

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (09:40 IST)
മുൻ മന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ മാനേജർ ആർ  ബാലകൃഷ്ണപിള്ളയാണ് സസ്‌പെൻഡ് ചെയ്തത്.

ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനാണ് 2011 സെപ്റ്റംബർ 27 ന് ഗുരുതരമായി പരുക്കേറ്റത്. വാളകം എംഎൽഎ ജംക്‌ഷനിൽ രാത്രി വൈകിയായിരുന്നു സംഭവം.

കാറിലെത്തിയ സംഘം ആക്രമിച്ച് കടന്നുകളയുകയായിരുന്നു. സ്കൂള്‍ മാനേജ്മെന്റുമായി ഭിന്നതയിലായിരുന്നു കൃഷ്ണകുമാറെന്നും ആര്‍ ബാലകൃഷ്ണപിള്ളയാണ് സംഭവത്തിനു പിന്നിലെന്നും കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ആരോപിച്ചിരുന്നു. കേസ് സിബിഐ അന്വേഷണത്തിലാണുള്ളത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments