Webdunia - Bharat's app for daily news and videos

Install App

വാളയാറിലെ ആദ്യ കുട്ടിയുടേത് ആത്മഹത്യ തന്നെ, പക്ഷേ ഇളയകുട്ടിയുടേത് കൊലപാതകം?

മൂത്തകുട്ടിയെ പീഡിപ്പിച്ചവർ ഉളയ പെൺകുട്ടിയേയും പീഡിപ്പിച്ചു?

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (08:46 IST)
വാളയാറിൽ സഹോദരിമാർ മരണാപ്പെട്ട സംഭവത്തിൽ ഇളയകുട്ടിയുടേത് കൊലപാതകമെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. മൂത്തകുട്ടിയുടേത് ദുരൂഹമരണമല്ല ആത്മഹത്യ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. പീഡനത്തിനിരയായവരില്‍ ഇളയ കുട്ടിയുടെ മരണമാണ് കൊലപാതകസാധ്യതയില്‍ പരിഗണിക്കുന്നത്.
 
പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരിൽ മൂന്ന് പേർ ഉളയകുട്ടിയേയും പീഡിപ്പിച്ചതായും സൂചനയുണ്ട്. ഇളയകുട്ടിയുടെ മരണം സംഭവിച്ചത് തൂങ്ങിയതുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയുടെ ഉയരവും മുറി‌യുടെ മറ്റ് സാഹചര്യങ്ങളും കണക്കാക്കിയാണിത്.
 
മൂത്തകുട്ടി മരിച്ചദിവസം രണ്ടുപേര്‍ വീടിന് സമീപത്തുനിന്ന് പോകുന്നത് കണ്ടതായി ഇളയകുട്ടി മൊഴിനല്‍കിയിരുന്നു. തന്നെ ഒരാൾ പീഡിപ്പിച്ചതായി മരിക്കും മുമ്പേ ആദ്യത്തെ കുട്ടി കൂട്ടുകാരികളോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments