Webdunia - Bharat's app for daily news and videos

Install App

വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ഉദ്ഘാടനം ഓഗസ്റ്റ് 11ന്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (16:34 IST)
ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ പുതുതായി അനുവദിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫിസിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11ന് നടക്കും. വൈകുന്നേരം 3 മണിക്ക്  ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങുകൾ സംസ്ഥാന വൈദ്യുതി - ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍  ജെ.മുഹമ്മദ് സിയാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
കാറ്റാനം, ചാരുംമൂട് സെക്ഷനുകളില്‍പ്പെടുന്ന 11,064 ഉപഭോക്താക്കളാണ് വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുണ്ടാവുക. പുതിയ സെക്ഷന്റെ പരിധിയില്‍ 59 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകളും 57 കി മീ 11 കെ വി ലൈനുകളും 205 കി മീ ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ഉള്‍പ്പെടുന്നത്. ഈ സെക്ഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വള്ളിക്കുന്നം പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.  

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments