Webdunia - Bharat's app for daily news and videos

Install App

വയനാട് ദുരന്തം: സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജൂലൈ 2024 (12:05 IST)
വയനാട് ദുരന്തം: സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോള്‍ പറയാനാകില്ല. മറ്റ് പരിപാടികള്‍ എല്ലാം റദ്ദാക്കി വയനാട്ടിലേക്കുള്ള യാത്രയിലാണെന്നും വിഡി സതീശന്‍ പറഞ്ഞു.
 
മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും  സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. സര്‍ക്കാരിന്  ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കും കോണ്‍ഗ്രസ്, UDF പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകണം. അപ്രതീക്ഷതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments