Webdunia - Bharat's app for daily news and videos

Install App

‘കുത്തകകളില്‍നിന്ന് ശ്രീനാരായണഗുരു പണം വാങ്ങിയിട്ടുണ്ട്‘

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (13:14 IST)
കുത്തകകളില്‍നിന്ന് ശ്രീനാരായണഗുരു പോലും പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പഴയ കള്ള് കച്ചവടക്കാരില്‍ നിന്ന് അദ്ദേഹം സഹായം സ്വീകരിക്കുകയും അവരുടെ വീടുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. 
 
ബാര്‍ അസോസിയേഷന്‍ നേതാക്കളായ ബിജു രമേശ്, പത്താംകുറ്റി പ്രസാദ് എന്നിവര്‍ ശിവഗിരി മഠത്തിന്റെ സമ്മേളനങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാറുണ്ട്. ശിവഗിരിയുടേയും, എസ്എന്‍ഡിപിയുടെയും ലക്ഷ്യവും, മാര്‍ഗവും രണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ വ്യക്തമാക്കി.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments