Webdunia - Bharat's app for daily news and videos

Install App

യുഡിഎഫിന് കഴിഞ്ഞ തവണത്തെ മുന്നേറ്റമില്ല; ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബി​ജെ​പി മൂന്നാമത്

ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബി​ജെ​പി മൂന്നാമത്

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (09:48 IST)
വേങ്ങര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 12000 വോട്ടുകള്‍ക്ക് മുന്നില്‍.  ഖാ​ദ​റി​നു പി​ന്നി​ലാ​യി ഇ​ട​ത് സ്ഥാ​നാ​ർ​ഥി പിപി ബ​ഷീ​റാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഉച്ചയോടെ വേങ്ങരയുടെ അന്തിമ ഫലം അറിയാം.

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 12,000 കടന്നു. യുഡിഎഫിന്റെ ആകെ വോട്ട് 36,000 കടന്നു. എൽഡിഎഫ് വോട്ട് 23,000, എസ്ഡിപിഐ 4872. അതേസമയം, ലീ​ഗിന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ എ​ആ​ർ ന​ഗ​റി​ൽ ഖാ​ദ​റി​ന്‍റെ ഭൂ​രി​പ​ക്ഷം കു​ത്ത​നെ​കു​റ​ഞ്ഞതാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്.

ലോ​ക്സ​ഭാം​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മുസ്‌ലിം ലീ​ഗി​ലെ പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച സീ​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ​എ​ൻഎ ഖാ​ദ​റും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പിപി ബ​ഷീ​റും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ ​ജ​ന​ച​ന്ദ്ര​നു​മാ​ണ് രം​ഗ​ത്തു​ള്ള​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments