Webdunia - Bharat's app for daily news and videos

Install App

ആറ്റംബോംബ് പ്രയോഗിച്ചിട്ടും ഏറ്റില്ല, വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (11:30 IST)
എല്‍ഡിഎഫ് ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പുറത്തെടുത്ത് പ്രയോഗിച്ചാലും വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.

എല്‍ഡിഎഫിന്റെ കൈയിലെ അവസാന ആയുധമായ ആറ്റംബോംബ് ‘സോളാര്‍ ബോംബ്’ പ്രയോഗിച്ചിട്ടും വേങ്ങരയില്‍  ഏറ്റില്ല. സര്‍വ്വ സന്നാഹവുമായി ഒന്നടങ്കം എത്തിയാലും ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. അധികാരവും മറ്റു ശക്തികളും ഉപയോഗിച്ചുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വതന്ത്രരും മറ്റ് കക്ഷിരഹിതരും ഇല്ലാത്തതിനാലാണ് എസ്ഡിപിഐ അടക്കമുള്ളവര്‍ ഇത്രയും വോട്ട് പിടിച്ചത്. ലീഗ് വിമതന് ഒരു നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം
കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് രണ്ടുജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു!

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചു; ആദ്യഘട്ടത്തില്‍ പത്ത് വാര്‍ഡുകളിലായി 12,000 കണക്ഷനുകള്‍

എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

Priyanka Gandhi: വയനാട്ടില്‍ പ്രിയങ്ക തന്നെ; രാഹുലിന്റെ നിര്‍ബന്ധത്തിനു സഹോദരി വഴങ്ങി

സ്വർണ്ണക്കടത്ത്: കരിപ്പൂരിൽ 1.13 കോടിയുടെ സ്വർണ്ണം പിടിച്ചു

അടുത്ത ലേഖനം
Show comments