Webdunia - Bharat's app for daily news and videos

Install App

മുൻഷി വേണു സഹായം തേടുന്നു

സ്ക്രീനിൽ മിന്നിത്തിളങ്ങിയ 'മുൻഷി' വേണുവിന്റെ ജീവിതം ഇരുട്ടിൽ

Webdunia
ശനി, 12 നവം‌ബര്‍ 2016 (17:21 IST)
ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണന്റെ ജീവിതം ഇരുട്ടിൽ. അങ്ങനെ പറഞ്ഞാൽ ആർക്കും മനസ്സിലാകണമെന്നില്ല, “മുന്‍ഷി വേണു” അങ്ങനെ പറഞ്ഞാല്‍ ഒരുപക്ഷേ ഏവരുടേയും ഓര്‍മകളിലേക്ക്‌ ഓടിയെത്തും. ചാലക്കുടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കിഡ്നി തകരാറിലായതിനെ തുടർന്ന് അഡ്മിറ്റാണ് വേണുവിപ്പോൾ.
 
മാസത്തിൽ 12 തവണയാണ് ഡയാലിസിസ് ചെയ്യേണ്ടത്. ഡയാലിസിസിനും ചികിത്സക്കുമായി ദിവസം 4000 രൂപയാണ് വേണ്ടിവരിക. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ ആണ് പ്രതിവിധിയെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയയും ചികിത്സയും മുടങ്ങിയിരിക്കുകയാണ്. 
 
മലയാളത്തില്‍ എഴുപത്തഞ്ചോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷമിട്ട വേണു. ഒറ്റഷോട്ടേ ഉള്ളുവെങ്കിലും അത്‌ പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കലാകാരനായിരുന്നു വേണു. അഭിനയ ജീവിതത്തിനിടയിൽ മറന്നു പോയൊരു കാര്യമാണ് വിവാഹം. തനിച്ചായതിനാൽ കഴിഞ്ഞ 10 വർഷമായിട്ട് ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് ഇദ്ദേഹം താമസിക്കുന്നത്. 
 
താരസംഘടനയായ അമ്മയിലെ മെബർഷിപ് ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ 'അമ്മ'യിലെ മെബർ അല്ല വേണു. അതിനാൽ അമ്മയിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ വേണുവിന് ലഭിച്ചിട്ടില്ല. കാണികളെ പൊട്ടിച്ചിരിപ്പിച്ച വേണുവിന്റെ ദിനങ്ങള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. 
 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

VS Achuthanandan: ഓലപ്പുരയില്‍ അമ്മ കത്തിതീര്‍ന്നു, ജ്വരം പിടിച്ച് അച്ഛനും പോയി; അന്നുമുതല്‍ വിഎസ് 'ദൈവത്തോടു' കലഹിച്ചു

ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു; 16 പേരും വിദ്യാര്‍ത്ഥികള്‍

Karkadaka Vavu Holiday: വ്യാഴാഴ്ച പൊതു അവധി

അടുത്ത ലേഖനം
Show comments