Webdunia - Bharat's app for daily news and videos

Install App

ദേശീയ അവാർഡ് നേടാൻ എളുപ്പമാണ്, പക്ഷേ...; വിനായകൻ

സംസ്ഥാന അവാർഡ് കിട്ടാൻ ബുദ്ധിമുട്ടാണ്: വിനായകൻ

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (12:20 IST)
ദേശീയ ചലച്ചിത്ര അവാർഡ് നേടാൻ ബുദ്ധിമുട്ടൊന്നുമില്ല എളുപ്പമാണെന്ന് സംസ്ഥാന അവാർഡ് ജേതാവ് വിനായകൻ. സംസ്ഥാന അവാർഡ് നേടലാണ് ബുദ്ധിമുട്ടെന്നും വിനായകൻ വ്യക്ത‌മാക്കി. കൊച്ചി നഗരസഭ നൽകിയ ആദരത്തിന് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് അവാർഡ് നിർണയ സംവിധാനത്തെ പരോക്ഷമായി അദ്ദേഹം വിമർശിച്ചത്. 
 
കൗൺസിൽ ഹാളിൽ മേയർ സൗമിനി ജയിൻ വിനായകന് നഗരസഭയുടെ ഉപഹാരം നൽകി. നടൻ മണികണ്ഠനുവേണ്ടി സഹോദരൻ ഗണേഷും സംവിധായകൻ രാജീവ് രവിക്കുവേണ്ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൺ ഡോ. പൂർണിമ നാരായണനും ഉപഹാരം ഏറ്റുവാങ്ങി. അവാർഡ് ജേതാക്കളെ പൊന്നാട അണിയിക്കുകയും ചെയ്തു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷാംഗങ്ങളായ കെ.ജെ. ആൻറണി, ഷീബാലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

അടുത്ത ലേഖനം
Show comments