Webdunia - Bharat's app for daily news and videos

Install App

ഗുരുതരം! ഇന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചുള്ള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 12 മെയ് 2024 (13:22 IST)
മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റീസ് പടരുന്നു. ഇന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചുള്ള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ 14കാരനായ ജിഗിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ പിതാവും സഹോദരനും രോഗം ബാധിച്ച് ചികിത്സയിലാണ്. കരള്‍ രോഗംമൂലം രണ്ടാമത്തെ മരണമാണ് ജിഗിന്റെത്. പോത്തുകല്‍ സ്വദേശി ഇത്തിക്കല്‍ സക്കീറിന്റെ മരണം ഇന്ന് രാവിലെ സംഭവിച്ചിരുന്നു. 
 
മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലപ്പുറം മുനിസിപ്പാലിറ്റിയിലും പോത്തുകല്‍ , പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. രണ്ടുമാസത്തിനിടെ രോഗം ബാധിച്ചത് 152 പേര്‍ക്കാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി

യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും

ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments