അന്വേഷണം വിജയം കണ്ടു, വിഷ്ണു പ്രിയയെ തിരിച്ച് കിട്ടി; പിതാവ് പറയുന്നു

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (08:19 IST)
ചോറ്റാനിക്കരയുള്ള അമ്മ വീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് യാത്ര തിരിച്ച വിഷ്ണു പ്രിയയെ കാണാതായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തി. കൊല്ലം റെയിൽ‌വേ പൊലീസ് ആണ് പെൺക്കുട്ടിയെ കണ്ടെത്തിയത്. 
 
വിഷ്ണുപ്രിയയുടെ പിതാവ് ശിവാജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ മകളെ കിട്ടി പോസ്റ്റ്‌ sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും,മീഡിയ, സുഹൃത്തുക്കൾ ചടയമംഗലം പോലീസ് സ്റ്റേഷൻ si പ്രദീപ്‌ കുമാർ എന്നിവർക്കും പോലീസ് അധികാരികൾ സഹായം നൽകാൻ എത്തിയ എല്ല നല്ലവരായ ആളുകൾക്കും നന്ദി‘- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 
 
വെള്ളിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് തിരിച്ച പെണ്‍കുട്ടി പിറ്റേന്ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. അവിടെ ഇറങ്ങാത്തതുമുതലാണ് അന്വേഷണം ആരംഭിക്കുന്നത്. വിഷ്ണുപ്രിയ ഫോണ്‍ ഉപയോഗിക്കാത്തത് ആണ് കണ്ടുപിടിക്കാൻ താമസിച്ചതെന്ന് പൊലീസും പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അടുത്ത ലേഖനം
Show comments