Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി; വിഷുബംബര്‍ അടിച്ചത് കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

ശ്രീനു എസ്
ചൊവ്വ, 27 ജൂലൈ 2021 (19:34 IST)
ഒടുവില്‍ പത്തുകോടിയുടെ ഉടമയെ കണ്ടെത്തി. വിഷുബംബര്‍ അടിച്ചത് വടകര തിരുവള്ളൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ ഷിജുവിനാണ്. ഇദ്ദേഹം വടകര കാനറ ബാങ്കില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
 
എല്‍ബി 430240 എന്ന നമ്പറിലാണ് സമ്മാനം ലഭിച്ചത്. അതേസമയം 50ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റിന്റെ നറുക്കെടുപ്പ് കഴിഞ്ഞ മെയ് 30ല്‍ നിന്ന് മാറ്റി ജൂലൈ 27ന് ആക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments