Webdunia - Bharat's app for daily news and videos

Install App

Vishu Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേരാം മലയാളത്തില്‍

വീട്ടില്‍ വിഷുക്കണി ഒരുക്കുന്നതും എല്ലാവരും ഒന്നിച്ച് വിഷു സദ്യ കഴിക്കുന്നതുമാണ് നാളെത്തെ പ്രധാന ആഘോഷം

രേണുക വേണു
ശനി, 13 ഏപ്രില്‍ 2024 (16:21 IST)
Vishu Wishes in Malayalam

Vishu Wishes in Malayalam: ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ്. ഏപ്രില്‍ 14 ഞായറാഴ്ചയാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. വീട്ടില്‍ വിഷുക്കണി ഒരുക്കുന്നതും എല്ലാവരും ഒന്നിച്ച് വിഷു സദ്യ കഴിക്കുന്നതുമാണ് നാളെത്തെ പ്രധാന ആഘോഷം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേരാം...! 
 
ഏവര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും വിഷു ആശംസകള്‍..!
 
നാം ആയിരിക്കുന്ന എല്ലാ ചുറ്റുപാടിലും നമുക്ക് നന്മയും പ്രകാശവും പരത്താം. ഏവര്‍ക്കും വിഷു ആശംസകള്‍...! 
 
പ്രതീക്ഷയുടെ പുതിയ കിരണം നമ്മുടെ ജീവിതത്തില്‍ പ്രകാശിക്കട്ടെ. എല്ലായിടത്തും സന്തോഷവും സമാധാനവും നിറയട്ടെ. ഏവര്‍ക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകള്‍..! 
 
പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ വിഷു ആഘോഷിക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയാനും ആശംസിക്കുന്നു..! ഹാപ്പി വിഷു..! 
 
നിങ്ങളുടെ ജീവിതം കൂടുതല്‍ നന്മകള്‍ നിറഞ്ഞതാകട്ടെ. ഏവര്‍ക്കും വിഷു ആശംസകള്‍...! 
 
ആരോഗ്യവും സമ്പത്തും സന്തോഷവും നിറഞ്ഞ ദിനങ്ങളാകട്ടെ ഇനി വരുന്നത്...! Happy Vishu...! 
 
കൃഷ്ണ ഭഗവാന്‍ നിങ്ങളുടെ ജീവിതങ്ങളെ സമ്പല്‍സമൃദ്ധി കൊണ്ട് അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും വിഷു ആശംസകള്‍...! 
 
നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍...! വരും നാളുകള്‍ അനുഗ്രഹപൂരിതമാകട്ടെ...! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments