Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം സമരം: സമര നേതാവിന്റെ ഭാര്യയ്ക്ക് 11 കോടിയുടെ വിദേശ ഫണ്ട്

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (15:15 IST)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന സമരത്തിലെ പ്രധാനികളിൽ ഒരാളുടെ ഭാര്യയ്ക്ക് പതിനൊന്നു കോടി രൂപയുടെ വിദേശ ഫണ്ടെന്നു റിപ്പോർട്ട്. ഇവരുടെ പേരിലുള്ള സന്നദ്ധ സംഘടനയുടെ പേരിൽ ഈ തുക ലഭിച്ചു എന്ന പരാതിയെ തുടർന്ന് ഇന്റലിജൻസ് ബ്യുറോ ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണെന്നു സൂചനയുണ്ട്.
 
ഇതിൽ നാല് കോടി രൂപ 2018-19 സാമ്പത്തിക വർഷത്തിലും 1.35 കോടി 2019-20 സാമ്പത്തിക വർഷത്തിലും ലഭിച്ചു. എന്നാൽ കഴിഞ്ഞ വര്ഷം ലഭിച്ച തുകയുടെ കണക്ക് ഇതുവരെ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിട്ടില്ല. തലസ്ഥാന നഗരിയിലെ ചിലരാണ് വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതെന്നാണ് സൂചന. ഇത്തരത്തിൽ പതിനൊന്നു സന്നദ്ധ സംഘടനകൾ നിരീക്ഷണത്തിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments