Webdunia - Bharat's app for daily news and videos

Install App

ഇഞ്ചോടിച്ച് പോരാടി മുന്നണികള്‍

Webdunia
വെള്ളി, 16 മെയ് 2014 (08:59 IST)
വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടവേ നിമിഷങ്ങള്‍ മാത്രം നില്‍ക്കേ മുന്നണികള്‍ ഇഞ്ചോടിച്ച് പോരാട്ടം നടത്തുന്ന കാഴ്‌ചയാണ് കാണുന്നത്. തിരുവനന്തപുരത്ത് ബിജെപി സാന്നിധ്യമറിയിച്ചുകൊണ്ട് യുഡി‌എഫ്-ബിജെപി പോരാട്ടമാണ് നടക്കുന്നത്. 
 
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലിം‌ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. അട്ടിമറി സാധ്യതകള്‍ക്ക് സൂചന നല്‍കി കാസര്‍കോട് ടി സിദ്ദിഖ് ശക്തമായ സാന്നിധ്യമറിക്കുന്നു. ശക്തമായ മറ്റൊരു പോരാട്ടം നടക്കുന്ന കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. കേരളമുറ്റുനോക്കിയ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ ബഹുദൂരം മുന്നിലാണ്. എല്‍‌ഡി‌എഫിന്റെ അഭിമാന പോരാട്ടമായ വടകരയില്‍ ഷംസീര്‍ മുന്നിട്ടുനില്‍ക്കുന്നു.
 
നിലവില്‍ എല്‍‌ഡി‌എഫ് എട്ടും യുഡി‌എഫ് 12 സീറ്റുകളിലും ലീഡുചെയ്യുകയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ലീഡ് നിലയും വിജയിച്ചവരെയും അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: http://elections.webdunia.com/kerala-loksabha-election-results-2014.htm

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

Show comments