‘മുതിര്‍ന്ന പൗരന്‍മാരെ എഴുതിത്തള്ളരുത്, സമൂഹത്തില്‍ ഇച്ഛാശക്തിയായി മാറാന്‍ അവര്‍ക്ക് കഴിയും’: വിഎസ് അച്യുതാനന്ദന്‍

മുതിര്‍ന്ന പൗരന്‍മാരെ എഴുതി തള്ളേണ്ടവരല്ലെന്ന് വിഎസ് അച്യുതാനന്ദന്‍

Webdunia
വെള്ളി, 5 ജനുവരി 2018 (13:28 IST)
മുതിര്‍ന്ന പൗരന്‍മാര്‍ എഴുതി തള്ളേണ്ടവരല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ്  അച്യുതാനന്ദന്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം മാത്രമല്ല നാം പേരിശോധിക്കേണ്ടത്. വിവിധ മേഖലകളില്‍ അനുഭവ സമ്പന്നരായ ഇവരെ സമൂഹത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് പഠിക്കുന്നതിന് നിയമസഭാ സമിതിയുണ്ട്. വിവിധ ജില്ലകളില്‍ അവര്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. വയോജന വകുപ്പ് രൂപവല്‍ക്കരണം, ചികിത്സാ സൗജന്യങ്ങള്‍, പകല്‍ വീട് തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അത് എല്ലാവര്‍ക്കും പ്രാപ്തമാകുകയും ചെയ്യുന്നതാണ് നല്ല ഭരണം. ഇത് ജനങ്ങളുടെ അവകാശമാണ്. എന്നാല്‍ പലപ്പോഴും ഈ അവകാശം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments